ക്രൈസ്റ്റ് ചർച്ച്∙ വനിതാ ക്രിക്കറ്റ് താരങ്ങളായ ന്യൂസീലൻഡിന്റെ ഹീലി ജെൻസണും ഓസ്ട്രേലിയയുടെ നിക്കോളാ ഹാൻകോക്കും വിവാഹിതരായി. ഓസ്ട്രേലിയൻ ബിഗ്ബാഷ് ലീഗ് ക്ലബ്ബായ മെൽബൺ സ്റ്റാർസാണ് വിവാഹവാർത്ത പുറത്തുവിട്ടത്. ദമ്പതികളിൽ നിക്കോള ഹാൻകോക്ക് വനിതാ ബിഗ് ബാഷ് ലീഗിൽ മെൽബൺ സ്റ്റാർസിന്റെ താരമാണ്. ഹീലി ജെൻസൺ ആദ്യ
from Cricket http://bit.ly/2PjHEtb
0 Comments