ഞാൻ സ്വവർഗ താൽപര്യമുള്ളയാളല്ല: വിശദീകരണവുമായി ഫോക്നർ

സിഡ്നി∙ താൻ സ്വവർഗ താൽപര്യമുള്ളയാളാണെന്ന തരത്തിൽ രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളിലുൾപ്പെടെ നടക്കുന്ന പ്രചാരണം തള്ളി ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ജയിംസ് ഫോക്നർ രംഗത്ത്. സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെയാണ് ഫോക്നറിന്റെ പ്രതികരണം. താൻ സ്വവർഗ താൽപര്യമുള്ളയാളല്ലെന്നു വ്യക്തമാക്കിയ ഫോക്നർ, അഭ്യൂഹങ്ങളുമായി

from Cricket http://bit.ly/2GIm4dU

Post a Comment

0 Comments