ഹൈദരാബാദ്∙ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 9 വിക്കറ്റിന്റെ തകർപ്പൻ ജയം. സ്കോർ: കൊൽക്കത്ത 20 ഓവറിൽ 8 വിക്കറ്റിന് 159; ഹൈദരാബാദ് 15 ഓവറിൽ ഒരു വിക്കറ്റിന് 161.മധ്യ ഓവറുകളിൽ മികവിലേക്കുയർന്ന പേസർമാർക്കൊപ്പം ഓപ്പണിങ് വിക്കറ്റിൽ തകർത്തടിച്ച ഡേവിഡ് വാർണർ– ജോണി ബെയർസ്റ്റോ
from Cricket http://bit.ly/2GC9xdb
0 Comments