ന്യൂഡൽഹി ∙ അശ്വിന്റെ മങ്കാദിങ്ങ് താക്കീതിനു നൃത്തച്ചുവടു വച്ചു ശിഖർ ധവാന്റെ ‘ചൂടൻ’ മറുപടി. ഞായറാഴ്ച നടന്ന ഡൽഹി മുംബൈ മത്സരത്തിലെ 13–ാം ഓവറിലാണു കാണികളെ രസിപ്പിച്ച സംഭവം. നോൺ സ്ട്രൈക്കിങ് എൻഡിൽ നിന്ന ശിഖർ ധവാൻ ക്രീസ് വിട്ടു പുറത്തിറങ്ങുന്നതിനു മുൻപുതന്നെ ബോളിങ് മതിയാക്കി സ്റ്റംപിനുനേര പന്തുനീട്ടി
from Cricket http://bit.ly/2IOeIbn
0 Comments