സിഡ്നി ∙ ഐപിഎൽ ടീം ചെന്നൈ സൂപ്പർ കിങ്സിന്റെ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഷെയ്ൻ വാട്സൻ നാട്ടിലെ കളി അവസാനിപ്പിച്ചു. ബിഗ് ബാഷ് ക്രിക്കറ്റ് ലീഗിൽനിന്നു താരം വിരമിക്കൽ പ്രഖ്യാപിച്ചു. ഇതോടെ, മുപ്പത്തിയേഴുകാരനായ വാട്സന്റെ ഓസ്ട്രേലിയയിലെ പ്രഫഷനൽ കരിയറിന് അവസാനമായി. ബിഗ് ബാഷ് ലീഗിൽ സിഡ്നി തണ്ടർ ടീമിന്റെ
from Cricket http://bit.ly/2IYJP48
0 Comments