ദുബായ്∙ രാജ്യാന്തര ക്രിക്കറ്റിൽ ഇങ്ങനെയും ഒരു തിരിച്ചുവരവു സാധ്യമോ? ഉത്തരം ഒന്നേയുള്ളൂ. ടീം ഓസ്ട്രേലിയയാണെങ്കിൽ ഇതല്ല, ഇതിലും വലിയ തിരിച്ചുവരവുകൾ സാധ്യമാണ്! പന്തു ചുരണ്ടൽ വിവാദത്തിനു പിന്നാലെ തകർന്നടിഞ്ഞ് ആർക്കും തോൽപ്പിക്കാവുന്ന ടീമായി മാറിയ ഓസ്ട്രേലിയ ഇതാ, രാജ്യാന്തര ക്രിക്കറ്റിലേക്ക് അതിശക്തമായി
from Cricket http://bit.ly/2FUItEk

0 Comments