ഈ ഗാമുസ തൂവാല; അതാണ് റിയാന്‍ പരാഗിന്റെ ഐശ്വര്യം!

രാജസ്ഥാൻ താരം റിയാൻ പരാഗിന് 17 വയസ്സ് മാത്രമാണ് പ്രായം. മുംബൈയ്ക്കെതിരെ മൽസരത്തിൽ ഏഴു റൺസ് കൂടി നേടിയിരുന്നെങ്കിൽ ‘അസം ബോയ്’ക്ക് ഐപിഎല്ലിൽ അർധ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതി സ്വന്തമാക്കാമായിരുന്നു.

from Cricket http://bit.ly/2KWK9D3

Post a Comment

0 Comments