ഇടി, മിന്നൽ!; ബാറ്റിൽ വിപ്ലവം സൃഷ്ടിക്കുന്ന റസ്സലും പാണ്ഡ്യയും

നല്ലനടപ്പു കാലം പിന്നിടുമ്പോൾ ചിലർ അങ്ങനെയാണ്. വല്ലാതെയങ്ങു നന്നായിപ്പോകും! അഭ്യുദയ കാംക്ഷികൾ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുമ്പോൾ, എതിരാളികൾ ഇവരെ പിടിച്ചുകെട്ടാൻ എന്തുണ്ട് വഴി എന്നാലോചിച്ചു തല പുകയ്ക്കുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഈ സീസണിൽ അത്തരത്തിൽ രണ്ടു താരങ്ങളേ ഉള്ളൂ. ബാറ്റെടുത്തപ്പോഴെല്ലാം

from Cricket http://bit.ly/2GC9z4N

Post a Comment

0 Comments