ലക്നൗ∙ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ കോഴ ആരോപണങ്ങളും വധശ്രമവും പരസ്ത്രീബന്ധവും ആരോപിച്ചു രംഗത്തെത്തി വിവാദം സൃഷ്ടിച്ച ഭാര്യ ഹസിൻ ജഹാനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ അംറോഹയിൽ ഷമിയുടെ വീട്ടിലെത്തി ബഹളം വച്ചതിനെ തുടർന്നാണ് അറസ്റ്റ്. ഇവരെ പിന്നീടു ജാമ്യത്തിൽ വിട്ടയച്ചു.
from Cricket http://bit.ly/2ZIeZTp
0 Comments