രാജസ്ഥാൻ താരം റിയാൻ പരാഗിന് 17 വയസ്സ് മാത്രമാണ് പ്രായം. മുംബൈയ്ക്കെതിരെ മൽസരത്തിൽ ഏഴു റൺസ് കൂടി നേടിയിരുന്നെങ്കിൽ ‘അസം ബോയ്’ക്ക് ഐപിഎല്ലിൽ അർധ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതി സ്വന്തമാക്കാമായിരുന്നു.
from Cricket http://bit.ly/2KWK9D3
0 Comments