ധോണി ബ്രാവോയ്ക്കു സ്ട്രൈക്ക് നൽകിയിരുന്നെങ്കിൽ!; ആ സിംഗിളുകൾ ഓടാമായിരുന്നില്ലേ..?

3 സിംഗിളുകൾക്കുള്ള അവസരം 19–ാം ഓവറിൽ പാഴാക്കി; പിന്നീട് അവസാന ഓവറിൽ 3 സിക്സടിച്ച് ചെന്നൈയെ വിജയതീരത്തുമെത്തിച്ചു. ഇതിലൊരു സിക്സർ 111 മീറ്റർ ദൂരം താണ്ടി സ്റ്റേഡിയത്തിനു പുറത്തേക്കാണു പറന്നത്. അതാണു ധോണി!

from Cricket http://bit.ly/2KY2YpG

Post a Comment

0 Comments