ലണ്ടൻ∙ ഇംഗ്ലിഷ് ക്രിക്കറ്റ് മാസികയായ ‘വിസ്ഡൻ’ ഏർപ്പെടുത്തുന്ന ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റർക്കുള്ള പുരസ്കാരം ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക്. തുടർച്ചയായ മൂന്നാം വട്ടമാണ് ‘വിസ്ഡൻ ലീഡിങ് ക്രിക്കറ്റർ ഓഫ് ദ് വേൾഡ്’ പുരസ്കാരത്തിന് കോഹ്‌ലി അർഹനാകുന്നത്. 2018 വർഷത്തിൽ ക്രിക്കറ്റിലെ മൂന്നു
from Cricket http://bit.ly/2PkjizC

0 Comments