ആളെണ്ണത്തിനല്ല റിസർവ് താരങ്ങൾ

ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളോ സ്പാനിഷ് ലാലിഗയോ പോലെ ദൈർഘ്യമേറിയ ടൂർണമെന്റല്ല ഐപിഎൽ. അതുകൊണ്ടുതന്നെ റിസർവ് ബെഞ്ചിന്റെ കരുത്തും ഇവിടെ നിർണായകമാകും. താരലേലത്തിൽ ബുദ്ധിപൂർവം പണമെറിഞ്ഞ സൺറൈസേഴ്സ് ഹൈദരാബാദ് റിസർവ് താരങ്ങൾ നിർണായകമാകുന്നതെങ്ങനെയെന്നു കഴിഞ്ഞയാഴ്ച കാണിച്ചും തന്നു. ടീമിലെ നാലു

from Cricket http://bit.ly/2OQonPH

Post a Comment

0 Comments