ബാംഗ്ലൂരിനായി പാർഥിവ് പട്ടേല്‍ പൊരുതി; അച്ഛനെ ഓർത്ത്

ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഒരു റണ്ണിനു ജയിച്ച മൽസരശേഷം മാൻ ഓഫ് ദ് മാച്ച് ബഹുമതി സ്വീകരിക്കുമ്പോൾ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ താരം പാർഥിവ് പട്ടേലിന്റെ മുഖത്ത് ഒട്ടും സന്തോഷമുണ്ടായില്ല.

from Cricket http://bit.ly/2VkE1sm

Post a Comment

0 Comments