ജയ്പുർ∙ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 6 വിക്കറ്റ് വിജയം. സ്കോർ: രാജസ്ഥാൻ 20 ഓവറിൽ 6 വിക്കറ്റിന് 191; ഡൽഹി 19.2 ഓവറിൽ 4 വിക്കറ്റിന് 193. സവായ് മാൻ സിങ് സ്റ്റേഡിയത്തിൽ രാജസ്ഥാനു ക്യാപിറ്റൽ പണിഷ്മെന്റ്!
from Cricket http://bit.ly/2Vk7zX3
0 Comments