ന്യൂഡൽഹി∙ മേയ് മാസം അവസാനം ഇംഗ്ലണ്ടിൽ ആരംഭിക്കുന്ന ഏകദിന ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഈ മാസം 15ന് തിരഞ്ഞെടുക്കും. മുംബൈയിൽ നടക്കുന്ന സിലക്ഷൻ കമ്മിറ്റിയുടെ പ്രത്യേക യോഗത്തിലായിരിക്കും ലോകകപ്പ് ടീം തിരഞ്ഞെടുപ്പ്. സുപ്രീം കോടതി നിയോഗിച്ച ഇടക്കാല ഭരണസമിതിയുടെ യോഗത്തിലാണ് ലോകകപ്പ്
from Cricket http://bit.ly/2OY9ESX

0 Comments