മോദിയിൽ ‘ആകൃഷ്ടനായി’ ഗംഭീർ ബിജെപിയിൽ; തിരഞ്ഞെടുപ്പിൽ മൽസരിക്കും

ന്യൂഡൽഹി∙ മാസങ്ങളായി പ്രചരിക്കുന്ന അഭ്യൂഹങ്ങൾ ശരിവച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ബിജെപിയിൽ ചേർന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെയാണ് ഗംഭീർ ‘രാഷ്ട്രീയ ഇന്നിങ്സിന്’ തുടക്കം കുറിച്ചത്. കേന്ദ്രമന്ത്രിമാരായ അരുൺ ജയ്റ്റ്‍ലി, രവിശങ്കർ പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിലാണ്

from Cricket https://ift.tt/2JvHboh

Post a Comment

0 Comments