ന്യൂഡൽഹി ∙ അച്ഛന്റെ മേൽവിലാസം അർജുന് ഒരു ഭാരമായിരിക്കുമെന്നും അതിനെ നേരിടേണ്ടത് മകന്റെ ഉത്തരവാദിത്തമാണെന്നും സച്ചിൻ തെൻഡുൽക്കർ. ട്വന്റി20 മുംബൈ ലീഗിലൂടെ സീനിയർ താരമായി അരങ്ങേറ്റം കുറിക്കുന്ന മകൻ അർജുൻ തെൻഡുൽക്കറെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടംകൈ ഫാസ്റ്റ് ബോളറായ അർജുൻ മുംബൈ ലീഗിന്റെ
from Cricket https://ift.tt/2TYCWWl
0 Comments