ആദ്യ രണ്ടു ദിനം മഴ; ശേഷിച്ച മൂന്നു ദിനം കൊണ്ട് ബംഗ്ലദേശിന് ഇന്നിങ്സ് തോൽവി!

വെല്ലിങ്ടൻ ∙ ആദ്യ രണ്ടു ദിവസത്തെ കളി പൂർണമായും മഴ കൊണ്ടുപോയിട്ടും ന്യൂസീലൻഡിനെതിരെ ബംഗ്ലദേശിനു രക്ഷയില്ല! ന്യൂസീലൻഡ് താരങ്ങൾ ബാറ്റിങ്ങിലും ബോളിങ്ങിലും ഒന്നിനൊന്നു മികച്ചുനിന്നതോടെ തുടർച്ചയായ രണ്ടാം ടെസ്റ്റിലും ബംഗ്ലദേശിന് തോൽവി. ഇക്കുറി ഇന്നിങ്സിനും 12 റൺസിനുമാണ് ന്യൂസീലൻഡ് ബംഗ്ലദേശിനെ നാണം

from Cricket https://ift.tt/2CkneLf

Post a Comment

0 Comments