അബുദാബി ∙ പാക്കിസ്ഥാനെ 80 റൺസിനു തോൽപിച്ച് 5 ഏകദിനങ്ങളുടെ പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കി. മൂന്നാം ഏകദിനത്തിൽ, ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറിൽ 6 വിക്കറ്റിന് 266 റൺസെടുത്തു. പാക്കിസ്ഥാന്റെ മറുപടി ബാറ്റിങ് 44.4 ഓവറിൽ 186ൽ അവസാനിച്ചു. അഞ്ച് മൽസരങ്ങളുടെ പരമ്പരയിൽ 3–0 വിജയത്തോടെയാണു പരമ്പര നേട്ടം.
from Cricket https://ift.tt/2CLXkQI
0 Comments