ക്യാച്ച് മീ ഇഫ് യു ക്യാൻ...; മഹേന്ദ്രസിങ് ധോണിയോടാ കളി!! – വിഡിയോ

ചെന്നൈ ∙ മഹേന്ദ്ര സിങ് ധോണിയെ കെട്ടിപ്പിടിക്കാമെന്നാണു വിചാരമെങ്കിൽ അതത്ര എളുപ്പമല്ല! കഴിഞ്ഞ അഞ്ചിന് ഓസ്ട്രേലിയയ്ക്ക് എതിരായ രണ്ടാം ഏകദിനത്തിനിടെ നാഗ്പുരിൽ നടന്ന അതേ പ്രകടനം കഴി‍ഞ്ഞ ദിവസം ചെന്നൈയിലും അരങ്ങേറി. ഐപിഎൽ ടീം ചെന്നൈ സൂപ്പർ കിങ്സ് ജഴ്സിയിൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ പരിശീലനത്തിലായിരുന്നു

from Cricket https://ift.tt/2FmnFXe

Post a Comment

0 Comments