ലോകകപ്പ് പരീക്ഷയ്ക്കു മുൻപൊരു ചോദ്യം; ആളുണ്ടോ, സീറ്റ് നമ്പർ നാലിന്?

ലോകകപ്പ് എന്ന വലിയ പരീക്ഷയ്ക്കു മുൻപ് ഉത്തരം കിട്ടാത്ത ചോദ്യമായി വീണ്ടും ‘നമ്പർ 4’ ഇന്ത്യൻ ക്രിക്കറ്റ് ടീം സിലക്ടർമാരുടെ തലയിൽ പുകയുന്നു. ബാറ്റിങ് പൊസിഷനിൽ മറ്റെല്ലാ സ്ഥാനങ്ങളിലേക്കും യോഗ്യരായ കളിക്കാരായെങ്കിലും മുൻനിരയ്ക്കും മധ്യനിരയ്ക്കുമിടയിൽ പാലമായി നിൽക്കേണ്ട ഒരാളെ ടീമിന് ഇതു വരെ

from Cricket https://ift.tt/2JotAPy

Post a Comment

0 Comments