ഒരൊറ്റ പരമ്പര കൊണ്ട് തലവര മാറുന്ന ചില താരങ്ങളുണ്ട്. ആഴക്കടലിൽനിന്ന് അത്ഭുതകരമായി മുത്തുവാരിപ്പോകുന്ന ചിലർ. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ അങ്ങനെ മുത്തു വാരിയ ഒരാളേയുള്ളൂ ഓസീസ് നിരയിൽ - ഉസ്മാൻ ഖവാജ. പാക്കിസ്ഥാൻ വേരുകളുള്ള ഈ ഓപ്പണിങ് ബാറ്റ്സ്മാന്റെ പ്രകടനത്തിലാണ് ഇന്ത്യൻ മണ്ണിൽ ആതിഥേയരെ ഞെട്ടിച്ച്
from Cricket https://ift.tt/2UQyhTS
0 Comments