ക്ലൈമാക്‌സിൽ ട്വിസ്റ്റ്; ഓസീസിനെതിരെ പാളിയ ടീം ഇന്ത്യയുടെ ‘പ്ലാൻ ബി’

ഓസീസിനെതിരായ ഏകദിന പരമ്പര കൈവിട്ടെങ്കിലും ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിയുടെ ആത്മവിശ്വാസത്തിനു കുറവില്ല. ലോകകപ്പിനുള്ള ഇന്ത്യയുടെ ‘പ്ലാൻ എ’ റെഡിയാണെന്നും ആശങ്കകളില്ലെന്നും ക്യാപ്റ്റൻ പറയുന്നു. എന്നാൽ, ഓസീസിനെതിരെ ഇന്ത്യയുടെ ‘പ്ലാൻ ബി’ പാളിയെന്നതാണു സത്യം. ഓസീസിന് അടിയറവു വച്ച ഇക്കഴിഞ്ഞ ഏകദിന

from Cricket https://ift.tt/2Thfi2X

Post a Comment

0 Comments