ഒരു ഓവറിൽ 6 സിക്സ്, 25 പന്തിൽ സെഞ്ചുറി; അതിശയിപ്പിച്ച് വിൽ ജാക്സ്

ദുബായ്∙ രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയുമായി റൺമഴ പെയ്യിച്ച് ഇംഗ്ലണ്ട് താരം വിൽ ജാക്സ്. കൗണ്ടി സീസണിനു മുന്നോടിയായി ദുബായിൽ സംഘടിപ്പിച്ച ടി10 ക്രിക്കറ്റ് ടൂർണമെന്റിലാണ് 25 പന്തിൽ സെഞ്ചുറിയടിച്ച് ജാക്സ് ആരാധകരെ ആവേശം കൊള്ളിച്ചത്. കൗണ്ടി ടീമായ സറെയുടെ താരമായ ഇരുപതുകാരൻ ജാക്സ്,

from Cricket https://ift.tt/2U6NKSr

Post a Comment

0 Comments