ഇന്ത്യ ‘ഫോമിലാക്കിയ’ ഫിഞ്ചിന് 2–ാം സെഞ്ചുറി; പാക്കിസ്ഥാൻ വീണ്ടും തോറ്റു

ഷാർജ∙ ഓസ്ട്രേലിയക്കാർ ഇപ്പോൾ ഇന്ത്യയ്ക്കു നന്ദി പറയുന്നുണ്ടാകും. കാരണം ഫോമിന്റെ ഏഴയലത്തു പോലുമില്ലാതിരുന്ന അവരുടെ നായകൻ ആരോൺ ഫിഞ്ചിനെ ഫോമിലേക്ക് ‘മടക്കിക്കൊണ്ടുവന്നതിൽ’ ഇന്ത്യയുടെ പങ്ക് നിസ്തർക്കമാണല്ലോ. ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലാണ് നീണ്ട കാലത്തെ ഇടവേളയ്ക്കു ശേഷം ഫിഞ്ചിന്റെ ബാറ്റ് ശബ്ദിച്ചു

from Cricket https://ift.tt/2OnCJXC

Post a Comment

0 Comments