സൈനികർക്കായി മൗനമാചരിക്കുമ്പോൾ കാണികളുടെ ബഹളം; മിണ്ടരുതെന്ന് കോഹ്‍ലി

വിശാഖപട്ടണം∙ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര സൈനികരോടുള്ള ആദരസൂചകമായി മൗനമാചരിക്കുന്നതിനിടെ ഗാലറിയിൽ ബഹളംവച്ച കാണികളോട് നിശ്ബദരായിരിക്കാൻ ആവശ്യപ്പെട്ട് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി. ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ട്വന്റി20ക്കു തൊട്ടുമുൻപാണ് വീരമൃത്യു വരിച്ച സൈനികർക്കായി രണ്ടു

from Cricket https://ift.tt/2H0atst

Post a Comment

0 Comments