കാർഗിൽ യുദ്ധസമയത്ത് ലോകകപ്പിൽ പാക്കിസ്ഥാനെ തോൽപ്പിച്ചിട്ടുണ്ട്: തരൂർ

ന്യൂഡൽഹി∙ പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെതിരായ മൽസരത്തിൽനിന്ന് ഇന്ത്യ പിൻമാറണമെന്ന ആവശ്യത്തെ തുറന്നെതിർത്ത് മുതിർന്ന കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ രംഗത്ത്. പാക്കിസ്ഥാന് രണ്ടു പോയിന്റ് സൗജന്യമായി കിട്ടുന്നതിനൊപ്പം, അവർക്കു കീഴടങ്ങുന്നതിനേക്കാൾ

from Cricket https://ift.tt/2TcNh0r

Post a Comment

0 Comments