അവസാന ഓവറിൽ ഉമേഷിനു പിഴച്ചു; ഓസീസിന് ജയം, പരമ്പരയിൽ മുന്നിൽ

വിശാഖപട്ടണം∙ 19–ാം ഓവറിൽ 2 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയുടെ ഉജ്വല ബോളിങ്ങിനും ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ട്വന്റി20യിൽ ഇന്ത്യയെ രക്ഷിക്കാനായില്ല. ഉമേഷ് യാദവ് എറിഞ്ഞ അവസാന ഓവറിൽ 14 റൺസടിച്ച പാറ്റ് കമ്മിൻസും (7) ജേ റിച്ചർഡ്സനും (7) ചേർന്ന് ഓസീസിനെ അവിസ്മരണീയ വിജയത്തിലെത്തിച്ചു.

from Cricket https://ift.tt/2IxyE3V

Post a Comment

0 Comments