വിശാഖപട്ടണം∙ റൺസെടുക്കുന്നതിൽ മഹേന്ദ്രസിങ് ധോണി കാട്ടിയ പിശുക്കോ അതോ റൺസ് വഴങ്ങുന്നതിൽ ഉമേഷ് യാദവ് കാട്ടിയ ധാരാളിത്തമോ? ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ട്വന്റി20യിൽ ഇന്ത്യയുടെ തോൽവിയിലേക്കു നയിച്ചതിൽ ആർക്കാണു പങ്കു കൂടുതലെന്ന ചർച്ചയിലാണ് ആരാധകർ. താരതമ്യേന റണ്ണൊഴുക്കു കുറഞ്ഞ മൽസരത്തിൽ അവസാന പന്തിലാണ്
from Cricket https://ift.tt/2tFquvO
0 Comments