ലോകകപ്പിൽ ഇന്ത്യയുടെ പ്രധാനതാരം ധോണി, വിരമിക്കൽ പിന്നെ: ചീഫ് സിലക്ടർ

ന്യൂഡൽഹി∙ ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ പ്രധാന താരം മഹേന്ദ്രസിങ് ധോണിയായിരിക്കുമെന്ന് ചീഫ് സിലക്ടർ എം.എസ്.കെ. പ്രസാദ്. ക്രിക്ഇൻഫോയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് പ്രസാദിന്റെ പരാമർശം. ഓസ്ട്രേലിയ, ന്യൂസീലൻഡ് പര്യടനങ്ങളിലാടി ധോണി ബാറ്റിങ്ങിലും ഫോം വീണ്ടെടുത്ത് സന്തോഷകരമായ കാര്യമാണെന്നും പ്രസാദ്

from Cricket http://bit.ly/2Suc9S4

Post a Comment

0 Comments