ന്യൂഡൽഹി∙ പാക്കിസ്ഥാനെ ലോകകപ്പ് ക്രിക്കറ്റിൽ നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ടു ക്രിക്കറ്റ് ഭരണസമിതിയും ഇന്ത്യൻ ക്രിക്കറ്റ് ബോർഡും രാജ്യന്തര ക്രിക്കറ്റ് കൗൺസിലിനു(ഐസിസി) കത്തയയ്ക്കുമെന്ന് അഭ്യൂഹം. എന്നാൽ ഇത്തരം നീക്കം നിലവിൽ ഇല്ലെന്നും കത്തയച്ചാൽത്തന്നെ ഐസിസി ആവശ്യം തള്ളിക്കളയുമെന്നും ബോർഡിലെ
from Cricket https://ift.tt/2E8bXOq
0 Comments