ബഹിഷ്കരിക്കുകയല്ല, കളിച്ചു തോൽപിച്ച് പാക്കിസ്ഥാനെ പുറത്താക്കണം: ഗാവസ്കർ

ന്യൂഡൽഹി∙ പാക്കിസ്ഥാനെതിരായ ലോകകപ്പ് മൽസരത്തിൽനിന്ന് ഇന്ത്യ പിന്മാറണമെന്ന ആവശ്യങ്ങൾക്കിടെ, വ്യത്യസ്ത ശബ്ദമവുമായി മുൻ ഇന്ത്യൻ നായകനും ക്രിക്കറ്റ് കമന്റേറ്ററുമായ സുനിൽ ഗാവസ്കർ. പാക്കിസ്ഥാനെതിരായ മൽസരത്തിൽനിന്ന് പിൻമാറിയാൽ നഷ്ടം ടീമിനു തന്നെയായിരിക്കുമെന്ന് ഗാവസ്കർ മുന്നറിയിപ്പു നൽകി. മൽസരം

from Cricket https://ift.tt/2E4othE

Post a Comment

0 Comments