പാക്കിസ്ഥാനെ ഒറ്റപ്പെടുത്തണം: വിനോദ് റായി

ന്യൂഡൽഹി∙ സ്വന്തം മണ്ണിൽ ഭീകരപ്രവർത്തനങ്ങൾ പ്രേരിപ്പിക്കുന്ന പാക്കിസ്ഥാനെ രാജ്യാന്തര ക്രിക്കറ്റിൽ ഒറ്റപ്പെടുത്തണമെന്ന് ബിസിസിഐ ഭരണസമിതി തലവൻ വിനോദ് റായി. വർണവിവേചന നയം മൂലം ദക്ഷിണാഫ്രിക്കയെ വിലക്കിയതിനു സമാനമായിരിക്കണം നടപടിയെന്നും റായി പറഞ്ഞു. സമാനമായ ആവശ്യമുന്നയിച്ച് ബിസിസിഐ രാജ്യാന്തര

from Cricket https://ift.tt/2H0aj4l

Post a Comment

0 Comments