പാണ്ഡ്യ ദേ, പിന്നെയും പുറത്ത്; ഓസീസിന് എതിരായ ഏകദിന, ട്വന്റി പരമ്പരകൾക്കില്ല

മുംബൈ∙ ലോകകപ്പിനു മുന്നോടിയായി ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയ ഹാർദിക് പാണ്ഡ്യയ്ക്ക് തിരിച്ചടിയായി വീണ്ടും പരുക്ക്. ഇതേത്തുടർന്ന് ഓസ്ട്രേലിയയ്ക്കെതിരെ ഞായറാഴ്ച ആരംഭിക്കുന്ന ട്വന്റി20, ഏകദിന ടീമുകളിൽനിന്ന് പാണ്ഡ്യയെ ഒഴിവാക്കി. തുടർച്ചയായി അലട്ടുന്ന പുറംവേദനയെ തുടർന്നാണ് പാണ്ഡ്യയെ ഒഴിവാക്കുന്നതെന്ന്

from Cricket https://ift.tt/2XiUImj

Post a Comment

0 Comments