കപ്പലിൽ പതിച്ച ആ പന്തു സാക്ഷി; ലോക ക്രിക്കറ്റിലെ ‘ആറാം തമ്പുരാൻ’ ഇനി ഗെയ്‍ൽ!

ബ്രിജ്ടൗൺ∙ ബാർബഡോസിലെ കെൻസിങ്ടൺ ഓവലിൽ ഇന്നലെ രാത്രി ഒരു പട്ടാഭിഷേകം നടന്നു. രാജ്യാന്തര ക്രിക്കറ്റിലെ ‘ആറാം തമ്പുരാനായി’ വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്‍ലിന്റെ പട്ടാഭിഷേകം! ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ 12 പടുകൂറ്റൻ സിക്സുകളുടെ അകമ്പടിയോടെ സെഞ്ചുറി നേടിയ ക്രിസ് ഗെയ്‍ൽ, രാജ്യാന്തര

from Cricket https://ift.tt/2SfTpRi

Post a Comment

0 Comments