പാക്കിസ്ഥാനെതിരെ കത്തയയ്ക്കില്ല; താരങ്ങളുടെ സുരക്ഷ കൂട്ടാൻ ആവശ്യപ്പെടും

മുംബൈ∙ പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെതിരായ ലോകകപ്പ് മൽസരത്തിൽനിന്ന് ഇന്ത്യ പിൻമാറുന്ന കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ കൂടി നിർദ്ദേശം പരിഗണിച്ച് അന്തിമ തീരുമാനം കൈക്കൊള്ളാൻ ബിസിസിഐ ഇടക്കാല ഭരണസമിതി തീരുമാനിച്ചു. സമിതി അധ്യക്ഷൻ വിനോദ് റായിയുടെ നേതൃത്വത്തിൽ ഇന്നു ചേർന്ന

from Cricket https://ift.tt/2Tbh5dY

Post a Comment

0 Comments