ന്യൂസീലൻഡ്– ഇന്ത്യ ഏകദിന പരമ്പരയിലെ അവസാന മൽസരം ഇന്ന്. ആദ്യ മൂന്നു മൽസരങ്ങൾ ജയിച്ചു പരമ്പര സ്വന്തമാക്കാനായെങ്കിലും നാലാം ഏകദിനത്തിൽ പിണഞ്ഞ വമ്പൻ തോൽവിയുടെ അങ്കലാപ്പിലാണ് ഇന്ത്യ. India - New Zealand 5th ODI | Manorama News
from Cricket http://bit.ly/2Tu5Ry2

0 Comments