ന്യൂഡൽഹി∙ വിദേശപര്യടനങ്ങളിൽ ഭാര്യമാരെയും മക്കളെയും ഒപ്പം കൂട്ടിയുള്ള ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ യാത്ര ബിസിസിഐയ്ക്ക് തലവേദന സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. ആഴ്ചകളും മാസങ്ങളും നീളുന്ന വിദേശ പരമ്പരകളിൽ രണ്ടാഴ്ചത്തേക്ക് കുടുംബാംഗങ്ങളെയും ഒപ്പം കൂട്ടാൻ താരങ്ങൾക്ക് അനുവാദമുണ്ട്. ഈ പശ്ചാത്തലത്തിൽ
from Cricket http://bit.ly/2DPqgII

0 Comments