രണ്ടാം ടെസ്റ്റിലും ലങ്കയ്ക്ക് രക്ഷയില്ല; ഓസീസ് മികച്ച സ്കോറിലേക്ക്

കാൻബറ∙ ഓസീസിനെതിരായ രണ്ടാം ടെസ്റ്റിലും ശ്രീലങ്കയ്ക്ക് രക്ഷയില്ല. ഓപ്പണർ ജോ ബേൺസ് (172 ബാറ്റിങ്), ട്രാവിസ് ഹെഡ് (161) എന്നിവരുടെ സെഞ്ചുറികൾ കരുത്തേകിയ ഓസീസ് ആദ്യ ദിനം 4 വിക്കറ്റിന് 384 എന്ന നിലയിൽ. 28 റൺസിനിടെ 3 വിക്കറ്റ് നഷ്ടമായ ഓസീസിനെ ബേൺസ്– ഹെഡ് സഖ്യമാണു കരകയറ്റിയത്.

from Cricket http://bit.ly/2TpBtVG

Post a Comment

0 Comments