തിരുവനന്തപുരം∙ അണ്ടർ 19 ടീമുകളുടെ ചതുർദിന മൽസരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. തുമ്പ സെന്റ് സേവ്യേഴ്സ് മൈതാനത്ത് നടന്ന മൽസരത്തിൽ ഒൻപതു വിക്കറ്റിനാണ് ഇന്ത്യൻ ജയം. ഒന്നര ദിവസത്തിലധികം കളി ബാക്കിനിൽക്കെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കെട്ടി വിജയം ആഘോഷിച്ചത്. രണ്ടാം
from Cricket https://ift.tt/2DWlk3v
0 Comments