വിജയവാഡ∙ സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റിൽ കേരളം വീണ്ടും വിജയവഴിയിൽ. ജമ്മു കശ്മീരിനെ 94 റൺസിനു തകർത്ത കേരളം, സീസണിലെ മൂന്നാം ജയമാണ് കുറിച്ചത്. ആദ്യ രണ്ടു മൽസരങ്ങളിൽ മണിപ്പൂർ, ആന്ധ്രാപ്രദേശ് ടീമുകളെ തോൽപ്പിച്ച കേരളം മൂന്നാം മൽസരത്തിൽ ഡൽഹിയോടു തോറ്റിരുന്നു. ടോസ് നേടിയ ജമ്മു കശ്മീർ കേരളത്തെ
from Cricket https://ift.tt/2IHAT4A
0 Comments