വാംഖഡെയിൽ ഇംഗ്ലണ്ടിനെ 66 റൺസിന് തകർത്ത് ഇന്ത്യൻ വനിതകളുടെ തേരോട്ടം

മുംബൈ∙ ബാറ്റിങ്ങിൽ ചെറുതായി പാളിയെങ്കിലും ബോളിങ്ങിലെ ഉജ്വല പ്രകടനവുമായി പ്രായശ്ചിത്തം ചെയ്ത ഇന്ത്യൻ വനിതകൾക്ക് ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ തകർപ്പൻ ജയം. 66 റൺസിനാണ് ഇന്ത്യ സന്ദർശകരെ തകർത്തുവിട്ടത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ

from Cricket https://ift.tt/2SSJFBr

Post a Comment

0 Comments