ഡെറാഡൂൺ∙ ഡെറാഡൂണിലെ രാജീവ് ഗാന്ധി രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്നത് വെറുമൊരു ട്വന്റി20 ക്രിക്കറ്റ് മൽസരമല്ല. അക്ഷരാർഥത്തിൽ അതൊരു വിരുന്നായിരുന്നു. ഒരു ഒന്നൊന്നര ക്രിക്കറ്റ് വിരുന്ന്! കളിച്ചത് അഫ്ഗാനിസ്ഥാൻ, അയർലൻഡ് എന്നീ കുഞ്ഞൻ ടീമുകളാണെന്ന അവഗണനയൊന്നും വേണ്ട. രാജ്യാന്തര
from Cricket https://ift.tt/2TeI7Bh
0 Comments