61 പന്തിൽ കന്നി ട്വന്റി20 സെഞ്ചുറി; ഐപിഎൽ തഴഞ്ഞ പൂജാരയ്ക്കിത് മധുര പ്രതികാരം

ഇൻഡോർ∙ 61 പന്ത്, 100 റൺസ്, 14 ബൗണ്ടറി, ഒരു സിക്സ്... ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ പതിപ്പിലേക്ക് ആഴ്ചകൾ മാത്രമുള്ളപ്പോൾ, ഇതേ ലീഗ് നിഷ്കരുണം കൈവിട്ട ചേതേശ്വർ പൂജാരയ്ക്കിത് മധുര പ്രതികാരം. ബാറ്റിങ്ങിലെ വേഗക്കുറവിന്റെ പേരിൽ ട്വന്റി20 താരലേലത്തിൽ തഴയപ്പെട്ട പൂജാര, റെയിൽവേസിനെതിരായ സയ്യിദ് മുഷ്താഖ്

from Cricket https://ift.tt/2SQp8xv

Post a Comment

0 Comments