ദുബായ്∙ ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവിസ്മരണീയ സെഞ്ചുറിയുമായി ടീമിനെ വിജയത്തിലെത്തിച്ചതിനു പിന്നാലെ ഐസിസി റാങ്കിങ്ങിലും ശ്രീലങ്കൻ ബാറ്റ്സ്മാൻ കുശാൽ പെരേരയ്ക്ക് കുതിച്ചു ചാട്ടം. 58 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ പെരേര 40–ാം സ്ഥാനത്തെത്തി. ബോളർ വിശ്വ ഫെർണാണ്ടോയ്ക്കൊപ്പം അവസാന വിക്കറ്റിൽ 78 റൺസ്
from Cricket https://ift.tt/2SOkYWL

0 Comments