55 പന്തിൽ 147 റൺസ് (7x4, 15x6); ഉയർന്ന ‘ഇന്ത്യൻ സ്കോറു’മായി അയ്യരുടെ ‘ഗെയിലാട്ടം’

ഇൻ‌ഡോർ∙ അങ്ങകലെ ബാർബഡോസിലെ ബ്രിജ്ടൗണിൽ ഇംഗ്ലണ്ടിന്റെ ബോളിങ് ആക്രമണത്തെ സാക്ഷാൽ ക്രിസ് ഗെയ്‍ൽ അടിച്ചുതകർത്ത അതേ ദിനത്തിൽ, ഇങ്ങ് ഇൻഡോറിൽ സിക്കിം ബോളർമാരെ അടിച്ചു പതംവരുത്തി ഇന്ത്യൻ യുവതാരം ശ്രേയസ് അയ്യരുടെ മാരക ബാറ്റിങ് പ്രകടനം. സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ട്രോഫിയിൽ സിക്കിമിനെതിരായ മൽസരത്തിലാണ്

from Cricket https://ift.tt/2STnmvH

Post a Comment

0 Comments