സെന്റ് ജോർജ്സ്∙ ഏകദിന സെഞ്ചുറികളുടെ എണ്ണത്തിൽ ‘കാൽസെഞ്ചുറി’, രാജ്യാന്തര ക്രിക്കറ്റിൽ 500 സിക്സ്, ഏകദിനത്തിൽ മാത്രം 300 സിക്സ്, ഏകദിനത്തിൽ 10,000 റൺസ്... ക്രിസ് ഗെയ്‌ലെന്ന ഒറ്റയാൾ പട്ടാളം റെക്കോർഡുകൾ ഏറെ താണ്ടിയ ആവേശപ്പോരാട്ടത്തിൽ ഒരിക്കൽക്കൂടി ഇംഗ്ലണ്ടിനു മുന്നിൽ വിൻഡീസ് ‘പടിക്കൽ കലമുടച്ചു’. മഴ
from Cricket https://ift.tt/2IWeZuP
0 Comments