കേപ്ടൗൺ∙ ഫീൽഡിങ്ങിലെ ചടുലതയ്ക്കും കൃത്യതയ്ക്കും പേരുകേട്ടവരാണ് ദക്ഷിണാഫ്രിക്കക്കാർ. ഫീൽഡിങ്ങിലെ മുടിചൂടാമന്നനായ ജോണ്ടി റോഡ്സും ദക്ഷിണാഫ്രിക്ക ലോക ക്രിക്കറ്റിന് സംഭാവന ചെയ്ത താരമായിരുന്നല്ലോ. കേപ്ടൗണിൽ നടന്ന പാക്കിസ്ഥാൻ–ദക്ഷിണാഫ്രിക്ക ഒന്നാം ട്വന്റി20 മൽസരത്തിലും കണ്ടു, ദക്ഷിണാഫ്രിക്കയിൽനിന്ന്
from Cricket http://bit.ly/2HMWus2

0 Comments