സിഡ്നി ∙ ക്രിക്കറ്റ് കളത്തിൽ സംഭവിച്ചിട്ടുള്ള കാര്യങ്ങളിൽ ‘ഏറ്റവും മോശം’ എന്ന ലേബലുള്ള ‘അണ്ടർ ആം ബോളി’ന് ഇന്ന് 38 വയസ്സ്! 1981ലെ ഇതേ ദിവസമാണ് ടീം ക്യാപ്റ്റൻ കൂടിയായ ചേട്ടൻ ഗ്രെഗ് ചാപ്പലിന്റെ വാക്കു കേട്ട് ‘കുപ്രസിദ്ധമായ’ ആ അണ്ടർ ആം ബോൾ ഓസ്ട്രേലിയൻ താരം ട്രെവർ ചാപ്പൽ എറിഞ്ഞത്. അവസാന പന്തിൽ സിക്സ്
from Cricket http://bit.ly/2G3VEFo
0 Comments